"എൻ്റെ മാനേഴ്സിന് എന്താ കുഴപ്പം..?" | The Great Indian Kitchen Now Streaming On Saina Play OTT

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 29 ਮਈ 2021
ਦ੍ਰਿਸ਼ 694 017
343

♦Subscribe Us: goo.gl/EetJCc
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle


ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...

The Great Indian Kitchen is a 2021 Indian Malayalam-language drama film written and directed by Jeo Baby. The film tells the story of a newly wed woman (Nimisha Sajayan) who struggles to be the submissive wife that her husband (Suraj Venjaramood) and his family expect her to be. The music was composed by Sooraj S. Kurup and Mathews Pulickan.

Cinecurry Malayalam
ਟਿੱਪਣੀਆਂ  
 • Nandhu Syama1998

  Nandhu Syama1998

  3 ਘੰਟੇ ਪਹਿਲਾਂ

  എന്റെ ponnoo 😳😳

 • ARUN JOE CHERIYAN

  ARUN JOE CHERIYAN

  6 ਘੰਟੇ ਪਹਿਲਾਂ

  Sorry പറയുന്നത് എന്തിനാണെന്ന് അറിയാതെ ഒരിക്കലും അതു പറയാൻ നിൽക്കരുത്

 • Youtube CEO

  Youtube CEO

  11 ਘੰਟੇ ਪਹਿਲਾਂ

  ഇത് പോലെ ആവില്ലാ എന്നുറപ്പുള്ള ആൺ കുട്ടികൾ ഒന്ന് ലൈക്കടിചെ 😄. വെറുതെ എത്രപേരുടെന്ന് നോക്കാലോ

 • adil apha

  adil apha

  13 ਘੰਟੇ ਪਹਿਲਾਂ

  Avalude uru ahamgrarm.

 • Truth Seeker

  Truth Seeker

  2 ਦਿਨ ਪਹਿਲਾਂ

  നല്ല മയിര് പടം ത്ഫൂ

 • Ekthar Ali Muhammed

  Ekthar Ali Muhammed

  2 ਦਿਨ ਪਹਿਲਾਂ

  നിനക്ക് ഇവിടെ ന്താണ് പണി സകല ഭർത്താവും ഭാര്യയോട് പറയാറുള്ള ചോദ്യം..
  എന്താല്ലേ.. 😄.
  .
  ഒരു സമയത്ത്
  ആഹാരം ഉണ്ടാക്കി ഉമ്മച്ചി ടേബിളിൽ കൊണ്ട് വെക്കുമ്പോ തോരൻ ഇല്ലേ ഇതിന് ഉപ്പ് കൂടിയല്ലോ ☹️
  ഇ കറി ഞാൻ കഴിക്കില്ല എന്നറിയാല്ലോ പിന്നെ ന്തിന് ഇണ്ടാക്കി☹️.
  ജീൻസ് അലക്കിയില്ലേ☹️
  ഷർട് തേച്ചില്ലേ ☹️
  എന്നൊക്കെ പറഞ്ഞു ദേഷ്യത്തോടെ സംസാരിച്ചിരുന്നു ഞാൻ
  ഉമ്മച്ചി അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നത് നന്നായി ഞാൻ മനസിലാക്കിയത് പ്രവാസിയായപോഴയാണ്
  കൃത്യ സമയത്തിന് പാകം ചെയ്തു മുന്നിൽ കൊണ്ട് വെച്ചപ്പോ ഞാൻ അറിഞ്ഞിരുന്നില്ല പാചകം മറ്റുള്ള ജോലിയും വെറും നിസ്സരമാണ് എന്ന് ശരിക്കും സങ്കടം തോന്നിയിരുന്നു അന്ന് ഉമ്മയോട് ഞാൻ അങ്ങനെ ഒക്കെ ദേഷ്യം പെട്ടത്തിൽ 😪.
  പിന്നീട് നാട്ടിൽ വന്നാൽ ന്റെ കാര്യങ്ങൾ ഒക്കെയും ഉമ്മാനെ ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെയാണ് ചെയ്യാറുള്ളത് എന്നാൽ പറ്റുന്നത് ഒക്കെയും ഉമ്മാനെ സഹായിക്കാറുണ്ട് ❤.
  ശരിക്കും സ്ത്രീകളെ സമ്മതിക്കണം
  രണ്ട് കൈകൾ കൊണ്ട് വീടുകളിൽ ഓടി നടന്നു ഒരേ സമയത്ത് ന്തെല്ലാം ജോലികളാണ് ചെയ്യുന്നത് ❤

 • habi habii

  habi habii

  3 ਦਿਨ ਪਹਿਲਾਂ

  Psycho 😂

 • Ammu

  Ammu

  3 ਦਿਨ ਪਹਿਲਾਂ

  Njanum ente hus orumichanu joli ellam cheyyunnathu...enik vayyenkil polum ellam undakum ariyakunna reethiyil...❤

 • wRitHu

  wRitHu

  4 ਦਿਨ ਪਹਿਲਾਂ

  Ethentha hitlerinte cnctrn campoo

 • sini sujith

  sini sujith

  5 ਦਿਨ ਪਹਿਲਾਂ

  Ente hus paavam😍😍😍

 • Vlog and talk by Corona

  Vlog and talk by Corona

  5 ਦਿਨ ਪਹਿਲਾਂ

  MashaAllah my husband is king👑

 • anu mol

  anu mol

  5 ਦਿਨ ਪਹਿਲਾਂ

  ഞ്ഹാൻ ഇടക്ക് വയർ ഇളകാനുള്ള മരുന്ന് വെള്ളത്തിൽ കലക്കി കൊടുക്കും... അയാൾ പിന്നെ അതിൽ കൂടിക്കോളും ☺️ഇങ്ങനെ ഉള്ള പ്രോബ്ലം വരുമ്പോൾ

 • Preeja Chandran

  Preeja Chandran

  6 ਦਿਨ ਪਹਿਲਾਂ

  Ente veedu ente sauryammm...ennal pinne cleaning koode cheyyikkanam. Appol padicholum

 • Sruthy 123

  Sruthy 123

  6 ਦਿਨ ਪਹਿਲਾਂ

  Ente monu 2 vayase ullu pakshe unni njn fud koduth Kazhynja plate okke kondoyi kazhukum ene adich varanum thudakanum help cheyum pine avante dress okke kondoyi soap ittu kazhukum thaniye poyi kulikan thalayil vellam ozhikum .ammede koode pachakari ariyum ..lucky mom anu njn ..

 • ALf me

  ALf me

  7 ਦਿਨ ਪਹਿਲਾਂ

  പാവം കുട്ടി ചിലർ ഒക്കെ എന്തൊക്കെ സഹിക്കുന്നുണ്ടാകും അല്ലെ

 • Sruthy Sreedharan

  Sruthy Sreedharan

  7 ਦਿਨ ਪਹਿਲਾਂ

  വിവാഹം കഴിച്ചില്ലെങ്കിലും വേണ്ടില്ല. ഇത്തരം ആളുകളെ കിട്ടാതിരുന്നാൽ മതി.

 • VismayaMP

  VismayaMP

  7 ਦਿਨ ਪਹਿਲਾਂ

  Pod pulle n paranj erangi varanam mole🔥

  • Divaah Devz

   Divaah Devz

   6 ਦਿਨ ਪਹਿਲਾਂ

   Atonnum cheyyan achan amma mar samadikilla.. makkal nu vendi adjust cheyyanam nu paranju padipikkum .

 • vani rema devi

  vani rema devi

  8 ਦਿਨ ਪਹਿਲਾਂ

  Nananel avdirunnu full kazhichenae...enganullorae mattan pattilla...nammaloru adjustment langu ponam...atraeullu...😀

  • DaviD L

   DaviD L

   7 ਦਿਨ ਪਹਿਲਾਂ

   അത്രയേയുള്ളൂ. 👍

 • Preethy Pcr

  Preethy Pcr

  8 ਦਿਨ ਪਹਿਲਾਂ

  സുരാജേട്ടൻ ഭയങ്കര അഭിനയ കഴിവാണ്

 • Vava Montk

  Vava Montk

  9 ਦਿਨ ਪਹਿਲਾਂ

  saundennalla

 • Sangeetha s

  Sangeetha s

  9 ਦਿਨ ਪਹਿਲਾਂ

  Ente husband ennodu pinangiyal pulli thanne food undakki kazhikkum. But aa foodil ayal ariyathe njan thuppi idarundu..athre enkilum cheythillenkil enikku manasamadhanam kittoolla😝😝

 • ANSHID

  ANSHID

  9 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഇങ്ങനെയുള്ള ആളല്ല താല്പര്യമുള്ളവർ ഉണ്ടോ?? 😁😁😁

 • Soumya Pulakanti

  Soumya Pulakanti

  9 ਦਿਨ ਪਹਿਲਾਂ

  E film nenu epudea chusanu.. Ekada vala conversation ento naku artam kaledu.. Can you plz translate. Hotel scene

 • Mahesh EV

  Mahesh EV

  10 ਦਿਨ ਪਹਿਲਾਂ

  These types of idiots gents are still alive even in movie as well...one of the best movie ladies not a slave.

 • Sruthy S Nair

  Sruthy S Nair

  10 ਦਿਨ ਪਹਿਲਾਂ

  Ingane ullavarde kue engane jeevikum..Hoo..adima aayi kaanunu😡😡😡😡😡

 • Deeshma rajeev

  Deeshma rajeev

  10 ਦਿਨ ਪਹਿਲਾਂ

  Poyi pani nokan para

  • DaviD L

   DaviD L

   7 ਦਿਨ ਪਹਿਲਾਂ

   Aru arodum parayanam ???

 • fathima sana sanva fathima

  fathima sana sanva fathima

  11 ਦਿਨ ਪਹਿਲਾਂ

  എന്റെ ഉപ്പ ഇങ്ങനെയാണ് 28 വർഷമായി എന്റെ ഉമ്മ നിവൃത്തിയില്ലാതെ സഹിച്ച് ജീവിക്കുന്നു

  • ajnas134

   ajnas134

   8 ਦਿਨ ਪਹਿਲਾਂ

   ഉപ്പനെ തീർത്താക്കട്ടെ 🙂

 • rejeesh ttr

  rejeesh ttr

  12 ਦਿਨ ਪਹਿਲਾਂ

  ഞാനൊരാണാണ് - പക്ഷെ സമൂഹത്തിലെ 85 ശതമാനം സ്ത്രീകളും ഇതല്ലങ്കിൽ മറ്റൊരു തരത്തിലെ പ്രശ്നങ്ങൾ നേരിടുന്നു' പ്രത്യേകിച്ച് സദാചാരം പറഞ്ഞ് നടക്കുന്നവൻ്റെ സ്ത്രീയാണ് ഏറ്റവും വലിയ പീഢനം അനുഭവിക്കുന്നത് '' ഇതിന് ആരും പറയാത്ത സൂത്രം ഞാൻ പറയാം - പുരുഷൻ്റെ സ്വഭാവ ചിന്ത മനസ്സിലാക്കി സ്ത്രീ വാചാലരാകുക. അവർ പറഞ്ഞ് നെർത്തിയെടുത്ത് പിണക്കം നടിക്കാതെ എനിക്കൊന്നുമില്ല എന്ന രീതിയിൽ സംസാരിച്ച് കയറുക ' തൻ്റെ ഭാര്യ എന്നെ അനുസരിക്കണം എന്നത് പുരുഷൻ്റെ സ്വഭാവമാണ് - എന്നാൻ അതിന് പ്രാധാന്യം കൊടുക്കാതെ അവരുടെ ഓരോ കാര്യത്തിലും അധികാരത്തോടെ ഇടപെടുക. ഒരു ഉത്തമ ഭാര്യയാണ് എന്നാൽ എല്ലാ കാര്യത്തിലും അവൾ താങ്ങുകയും, ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്ന് പുരുഷന് തോന്നിയാൽ പിന്നെ ഒന്നും തന്നെയില്ല

 • shi ra

  shi ra

  12 ਦਿਨ ਪਹਿਲਾਂ

  Ente life partner engane ayirunnu ayalude appanum ..now we are separated. ...dowry tourchring with physical harassment. ...

 • bijo jose

  bijo jose

  13 ਦਿਨ ਪਹਿਲਾਂ

  ചിന്തിക്കാനുള്ള കഴിവ്, ലോകത്തിൻ്റെ മാറ്റങ്ങൾ അറിയാനുള്ള വിവരം, വിദ്യാഭ്യാസം, അനുഭവ സമ്പത്ത് ഒക്കെ ഇല്ലാതെ കിണറ്റിലെ തവളകൾ ആയി എങ്ങനെ ജീവിക്കാൻ കഴിയും എന്ന് കാണിച്ച സുരാജ് നല്ലൊരു നടൻ ആണ്. അദ്ദേഹം അഭിനയിച്ചത് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പുരുഷ കേസരികളുടെ ജീവിതം ആണ്. മുണ്ടു മടക്കി കുത്തി പെണ്ണിനെ ഭരിക്കുന്നത് ആണ് കുടുംബം എന്ന് ലോകം അറിയാത്തവൻ വിചാരിക്കുന്നത് സുരാജ് വരച്ചു കാട്ടി. പുതിയ ലോകത്തെ അറിയണം, അതിൻ്റെ രീതികളും.

 • Sajina Km

  Sajina Km

  14 ਦਿਨ ਪਹਿਲਾਂ

  ammi kallu kondu kollanan thonnunnad

 • Mujeena Mujeena

  Mujeena Mujeena

  14 ਦਿਨ ਪਹਿਲਾਂ

  ഇന്നും ഭാര്യക്ക് വേണ്ടി സംസാരിക്കാത്ത എത്രയോ ഭർത്താവ് ഉണ്ട്

 • Aash vlogs

  Aash vlogs

  14 ਦਿਨ ਪਹਿਲਾਂ

  Ende jeevithavum. Ith pole thanne maduthu poyi jeevikkaan thonunnilla

 • Sumayya Jubair

  Sumayya Jubair

  14 ਦਿਨ ਪਹਿਲਾਂ

  Sound button കുത്തി പൊട്ടിച്ചവർ ഉണ്ടോ 🤪

 • Navas Varkala

  Navas Varkala

  14 ਦਿਨ ਪਹਿਲਾਂ

  ചെറിയ നിസാര കാര്യങ്ങൾക്കായി സന്തോഷമായി കഴിയുന്ന എത്ര ഭാര്യ ഭർത്താക്കന്മാരാണ് പിണങ്ങുന്നത് രണ്ടു കൂട്ടരും വിട്ടുവീഴ്ചകൾ ചെയ്യണം എന്നാലെ ദാമ്പത്യ ജീവിതം സന്തോഷമാകൂ

 • surya s

  surya s

  14 ਦਿਨ ਪਹਿਲਾਂ

  ദൈവം തന്ന നല്ലൊരു ജീവിതം ഇങ്ങനെ ജീവിച്ചു തീർക്കുന്ന എത്രയോ സ്ത്രീകൾ കാണും. ഭർത്താവിനെ പേടിച്, ഭർത്താവിന്റെ വീട്ടുകാരെ പേടിച്ചു, സ്വന്തം വീട്ടുകാരെ പേടിച്ചു മാത്രമല്ല കുറേ നല്ലവരായ🤬🤬നാട്ടുകാരെ പേടിച്ചു. ഇതിൽ നിന്നൊക്കെ ജീവിതം മാറണം എങ്കിൽ പണ്ട് മുതൽക്കേ ഉള്ള കുറെ നശിച്ച ആചാരങ്ങൾ മാറണം.എങ്കിൽ മാത്രമേ ഇനിയുള്ള പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നല്ല ഒരു ജീവിതം കിട്ടൂ.

 • ARB SRB

  ARB SRB

  15 ਦਿਨ ਪਹਿਲਾਂ

  നല്ല മൂഡിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾക്കത് പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ....?

 • Anesha Ani

  Anesha Ani

  15 ਦਿਨ ਪਹਿਲਾਂ

  🙄എന്റെ ikka പാവം 😍😍

 • Rajitha k v

  Rajitha k v

  15 ਦਿਨ ਪਹਿਲਾਂ

  അവന്റെ മോന്തക്കിട്ട് ഒരു തൊഴി കൊടുക്കാനുള്ളതിന്...... ഞാൻ ഒന്നും പറയുന്നില്ല 😣

  • DavId

   DavId

   5 ਦਿਨ ਪਹਿਲਾਂ

   Parayuu

 • Dr.Edwin Thomas

  Dr.Edwin Thomas

  15 ਦਿਨ ਪਹਿਲਾਂ

  Karnork adupilum thooram

 • Dreem Dreem

  Dreem Dreem

  16 ਦਿਨ ਪਹਿਲਾਂ

  സുരാജ് അതുല്യ നടൻ 👍👍👍

 • Reshma Prasad

  Reshma Prasad

  16 ਦਿਨ ਪਹਿਲਾਂ

  E cenima kanda palarum anugale orupade vimarshikkunnunde pakshe a chinthagathi thettane oru penninte kadamaye aval cheyynullu pinne kurayoke over akki kanichirikkunnu njanum oru penkuttyyane ente veetil e paniyoke njan cheyynunde husbsndene kadayilum sahayikkunnu

  • Annu sharin

   Annu sharin

   16 ਦਿਨ ਪਹਿਲਾਂ

   Kadama okke thanne..thirichum kadamakal ille..ee filimil periods aakumpo sthreeye maattikkidathunnu..tottaal ashudhiyaann parayunnu..ithonnum over aaki kaanichadalla nadakkunna kaaryangalenneya...pinne husband food kazhicha shesham wife kazhikka ...Oru veettil ellarum orumichirunn bhakshanm kazhikkunnathil nth tettaan ullad enn mnssilvnla..ithonnm ee filim over aaki kaanichadalla..namukkillenkilum palarkum und ithokke... pinne ee scene orikkalm accpt cheyyan pattnlaaa..swantham husnod thamasha polum parayan pattatha athra bheekharamaaaya avastha !!!..ente mannersn ntha kozhpm enn chodhikkumpo Oru preeda filim kanda peedi enikk thoonni,Oru peedippeduthunna akalcha enikk feeleyd...

 • Lab Rat

  Lab Rat

  16 ਦਿਨ ਪਹਿਲਾਂ

  പലരും പല തരത്തിലുള്ള കമ്മെന്റുകൾ ഇടുന്നത് കണ്ടു. എല്ലാം പരസ്പരം പറഞ്ഞു പരസ്പരം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിലാണ് കുടുംബ ജീവിതം പൂർണ്ണമാകുന്നത്.

  • Lab Rat

   Lab Rat

   2 ਦਿਨ ਪਹਿਲਾਂ

   @Dhriti randalum adjust cheyanam ennan njan paranjath

  • Dhriti

   Dhriti

   2 ਦਿਨ ਪਹਿਲਾਂ

   Oral mathram adjust cheythal pora

 • Shamna Shajahan

  Shamna Shajahan

  16 ਦਿਨ ਪਹਿਲਾਂ

  Iam one of lucky wife...... my husband is always my best frd..... എന്റെ എല്ല കാര്യങ്ങളും നന്നായി nokum.. caring... എന്നെ പഠിക്കാൻ വിടുന്ന് luv u... man

 • Saj Ifra

  Saj Ifra

  16 ਦਿਨ ਪਹਿਲਾਂ

  Calicut ❤️❤️❤️❤️durbar

 • Vikraman Rishikesh

  Vikraman Rishikesh

  16 ਦਿਨ ਪਹਿਲਾਂ

  In so many home like this only

 • Pallickal Suresh

  Pallickal Suresh

  16 ਦਿਨ ਪਹਿਲਾਂ

  പറയാൻ മറന്നു... പ്രമേയം , പറഞ്ഞ രീതി , ഉപയോഗിച്ച വാക്കുകൾ എല്ലാം ആത്മാർഥമായ കൈയടിക്ക് അർഹം 👏👏🦄🦄🦄🦄🦄🦄💯🙋‍♂️

 • Pallickal Suresh

  Pallickal Suresh

  16 ਦਿਨ ਪਹਿਲਾਂ

  പലവീടുകളിലും ഇതുപോലെ നിസ്സാര കാര്യങ്ങളിൽ അപമാനിക്കപ്പെട്ട് , സഹിച്ച് സഹിച്ച് സഹിച്ച്.. എത്രയോ പെൺകുട്ടികൾ ജീവിക്കുന്നുണ്ട് (?????? )ഞാനടക്കമുള്ള ആൺ വർഗം ഇത്‌പോലുള്ള റാഗിങ്ങുകളിലൂടെ പെണ്ണിന്റെ മേലെയുള്ള തന്റെ മേൽക്കോയ്മ അംഗീകരിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്... 😆വർഷങ്ങൾ കഴിയുമ്പോൾ ഇതെല്ലാം ഒരു മുട്ടൻ പണിയായി തിരിച്ചു കിട്ടും എന്നത് മറ്റൊരു യാഥാർഥ്യം... 😢😢😢😢

 • A.rahman pr

  A.rahman pr

  16 ਦਿਨ ਪਹਿਲਾਂ

  Film

 • beena joseph

  beena joseph

  16 ਦਿਨ ਪਹਿਲਾਂ

  സുരാജിന്റെ അഭിനയം ശോ.... ഒരു രക്ഷേമില്ല 👌👏👏

 • Akhivlog

  Akhivlog

  16 ਦਿਨ ਪਹਿਲਾਂ

  Pannam pradhabavum onnu alla nammal manasilakuna orualluatha vedath pakshe enik kittila😥

 • Renji's gadget world

  Renji's gadget world

  16 ਦਿਨ ਪਹਿਲਾਂ

  Ethin volume elle

 • Hilfa fathima

  Hilfa fathima

  16 ਦਿਨ ਪਹਿਲਾਂ

  Inganeyoro thendikale kitum njammakkokke.sahich povenne..endh cheyyan

 • Nikhitha krishna

  Nikhitha krishna

  17 ਦਿਨ ਪਹਿਲਾਂ

  ന്റെ വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും കട്ട സപ്പോർട്ട് ആണ്.... im lucky.... 🥰🥰🥰

 • 𝑹𝑬𝑫 𝑫𝑰𝑨𝑴𝑶𝑵𝑫

  𝑹𝑬𝑫 𝑫𝑰𝑨𝑴𝑶𝑵𝑫

  17 ਦਿਨ ਪਹਿਲਾਂ

  കല്യണമേ കഴിക്കരുത്. 😡
  വീട്ടുകാര് നിർബന്ധിക്കയാണെങ്കിൽ കഴിക്കാം കുഴപ്പമില്ല 🥴

  • hari pallipadam

   hari pallipadam

   16 ਦਿਨ ਪਹਿਲਾਂ

   😅😅

 • Chandler Minh

  Chandler Minh

  17 ਦਿਨ ਪਹਿਲਾਂ

  Ingane oru wife ne kittiya mathi aayirunnu

 • Sari v s

  Sari v s

  17 ਦਿਨ ਪਹਿਲਾਂ

  Hoo Etha chela alukalda character.... Ane. Women chelapoo ethokkaa.. Ari ge jeevikum

 • ashik rahman

  ashik rahman

  17 ਦਿਨ ਪਹਿਲਾਂ

  1:32 Calicut Durbar

 • kkliba

  kkliba

  17 ਦਿਨ ਪਹਿਲਾਂ

  Thank God, njn ethra Lucky aanu

 • Rayan's vlogs

  Rayan's vlogs

  17 ਦਿਨ ਪਹਿਲਾਂ

  ഇതുപോലുള്ള husband നെ കിട്ടാതിരുന്നത് ഭാഗ്യം

  • Atmosphere

   Atmosphere

   7 ਦਿਨ ਪਹਿਲਾਂ

   @Rohith Raj paranja neeippamang olathummo oole

  • Atmosphere

   Atmosphere

   7 ਦਿਨ ਪਹਿਲਾਂ

   @Rohith Raj???? Dukkamo thanikkalle bukkam meliloruchechi avarde barthav nallathanenn paranjappo thanikkalarunno chorichill ippo ath yente thalelakkiyo

  • Rohith Raj

   Rohith Raj

   7 ਦਿਨ ਪਹਿਲਾਂ

   @Atmosphere entha ithre dukham ,ennodu para entha karyam

  • Atmosphere

   Atmosphere

   7 ਦਿਨ ਪਹਿਲਾਂ

   @Rohith Raj itha ee kalathe kozhappam arkkvendi vathichalum vadikkunnale karivarithekkum ninnne paranjitt karyamilla ippozhate samooham anganeya..

  • Rohith Raj

   Rohith Raj

   7 ਦਿਨ ਪਹਿਲਾਂ

   @Atmosphere ningal married aano

 • ഞാനും ഞങ്ങളും

  ഞാനും ഞങ്ങളും

  17 ਦਿਨ ਪਹਿਲਾਂ

  Nalla Kettiyone kittunnath lottery adikkunnathilum kashttam anu

 • Sreeshitha. Pk

  Sreeshitha. Pk

  17 ਦਿਨ ਪਹਿਲਾਂ

  Move?

 • lincy puppy

  lincy puppy

  17 ਦਿਨ ਪਹਿਲਾਂ

  Eee same situation arunnu enta life.... Arkokeyo vendi jeevichu theerthu.

 • lincy puppy

  lincy puppy

  17 ਦਿਨ ਪਹਿਲਾਂ

  Anubhavichathaanu. Oru 5 varsham ippo athangu nirthi...

  • DaviD L

   DaviD L

   7 ਦਿਨ ਪਹਿਲਾਂ

   Nirthaan simple annu. Kondu pokan annu paadu...🙂

 • sasna s

  sasna s

  18 ਦਿਨ ਪਹਿਲਾਂ

  ടീ മാനേഴ്സുകാരി എന്ന് ചൊറിഞ്ഞു വരുന്നുണ്ട്😠

 • Sneha Sudhakaran

  Sneha Sudhakaran

  18 ਦਿਨ ਪਹਿਲਾਂ

  👍 ഇനിയെങ്കിലും സ്ത്രീകൾ അവരുടെ കഴിവുകൾ മനസ്സിലാക്കി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തണം

  • DaviD L

   DaviD L

   8 ਦਿਨ ਪਹਿਲਾਂ

   @Sneha Sudhakaran എന്റെ ആദ്യ അഭിപ്രായത്തിൽ അതാണ് ഞാൻ പറഞ്ഞത്. കഴിവ് എല്ലാവർക്കുമുള്ളതല്ല. ചിലർ വളരെ മിടുക്കരും മികച്ച ജീവിതം നയിക്കാൻ കഴിവുള്ളവരുമാണ്. മറ്റുചിലർക്ക് ആശ്രയിക്കേണ്ട ആരെയെങ്കിലും വേണം. നിങ്ങൾ അവരെ അടിമകൾ എന്ന് വിളിക്കുന്നു. അവർ അടിമകളല്ല. മറ്റുള്ളവർക്കുവേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിക്കുന്ന ആളുകളാണ് അവർ. 😌 ആ ജീവിതത്തിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ അവരോട് ആവശ്യപ്പെട്ടാലും, അവർ കുടുംബം എന്ന വാക്ക് മുറുകെപ്പിടിക്കുന്നതിനാൽ അവർ അങ്ങനെ ചെയ്യില്ല.

  • Sneha Sudhakaran

   Sneha Sudhakaran

   8 ਦਿਨ ਪਹਿਲਾਂ

   @David L തുല്യത സൃഷ്ടി ഒരിക്കലുമില്ല സ്ത്രീകൾ അവരുടെ കഴിവുകൾ മൂടിവെയ്ക്കരുത് എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത് അടിമത്തം പാടില്ല മനസ്സിന് ധൈര്യം വേണം

  • David L

   David L

   9 ਦਿਨ ਪਹਿਲਾਂ

   @Sneha Sudhakaran ലോകം എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, ലോകത്തിന് അനങ്ങാൻ കഴിയില്ല. ഇത് ഒരു സാർവത്രിക വസ്തുതയാണ്. ചിലത് വളരെ ഉയരത്തിൽ പറക്കുന്നു, ചിലത് ചിറകുകൾ ലഭിക്കുന്നതിന് മുമ്പ് മരിക്കുന്നു. ചിലത് വളരെ താഴ്ന്ന രീതിയിൽ പറക്കുന്നു ... ചിലതിന് ചിറകുകളുണ്ടെങ്കിലും പറക്കാൻ അറിയില്ല. .....🙂

  • Sneha Sudhakaran

   Sneha Sudhakaran

   9 ਦਿਨ ਪਹਿਲਾਂ

   @David L വ്യത്യസ്ത കഥകൾ ഉള്ളവർ ആണല്ലോ പുരുഷന്മാരും അവർ ജീവിതത്തിൽ വിജയിക്കുന്നതും അതുപോലെതന്നെ സ്ത്രീകൾക്കും ഏറ്റവും താഴെക്കിടയിൽ നിന്ന് ഉയരാൻ കഴിയും

  • David L

   David L

   9 ਦਿਨ ਪਹਿਲਾਂ

   @Sneha Sudhakaran അത് സാധ്യമല്ല. കാരണം ഓരോ വ്യക്തിക്കും വ്യത്യസ്ത ജീവിത കഥകളുണ്ട് .....എല്ലാവരേയും ഒരു കുടയിൽ കൊണ്ടുവരാൻ കഴിയില്ല. 🙂

 • Sriya Arjun

  Sriya Arjun

  18 ਦਿਨ ਪਹਿਲਾਂ

  പിന്നെ സോറി ഞാനെങ്ങാനും ആയിരിക്കണം

  • DavId

   DavId

   6 ਦਿਨ ਪਹਿਲਾਂ

   @Sriya Arjun Edo, busy anno ???

  • DavId

   DavId

   6 ਦਿਨ ਪਹਿਲਾਂ

   @Sriya Arjun Edo, thaan old messages okke onnu delete cheyamo...pilleru vallathum kandal pedikkum...😂 Njn delete cheythitunduu. 👍

  • DavId

   DavId

   6 ਦਿਨ ਪਹਿਲਾਂ

   @Sriya Arjun entha ?? Oru company thannude virodham illenkil??

  • Sriya Arjun

   Sriya Arjun

   6 ਦਿਨ ਪਹਿਲਾਂ

   @Lonely Dav ഓ അങ്ങനെ

  • Sriya Arjun

   Sriya Arjun

   6 ਦਿਨ ਪਹਿਲਾਂ

   @Lonely Dav ആ കുഴപ്പമില്ല ശെരി ആകും

 • douluvmee

  douluvmee

  18 ਦਿਨ ਪਹਿਲਾਂ

  Suraj acted brilliantly in this scene.

 • mallu singer

  mallu singer

  18 ਦਿਨ ਪਹਿਲਾਂ

  Veruppeeru abinanayam

 • ABHILASH K.K

  ABHILASH K.K

  18 ਦਿਨ ਪਹਿਲਾਂ

  nimisha 🤩😍😘

 • J P

  J P

  18 ਦਿਨ ਪਹਿਲਾਂ

  ഇതായിരുന്നു എന്റെ ഭർത്താവ്.. 😔😔😔..now divorced..

  • Arnav Krishna

   Arnav Krishna

   ਦਿਨ ਪਹਿਲਾਂ

   Very very very good

  • Amis cafe

   Amis cafe

   2 ਦਿਨ ਪਹਿਲਾਂ

   എനിക്ക് കൂടെ ജീവിക്കണം എന്നും വേണ്ട എന്നും ഉണ്ട്. ഉറച്ചൊരു തീരുമാനം എടുക്കാൻ പറ്റുന്നില്ല 😔

  • Amis cafe

   Amis cafe

   2 ਦਿਨ ਪਹਿਲਾਂ

   @J P നാട്ടിൽ വന്നു സംസാരിക്കാം എന്നാ ഞാൻ അവരോട് പറഞ്ഞെ. പക്ഷെ ഞാൻ ഒരുമിച്ചു ജീവിക്കും എന്ന് ഉറപ്പ് കൊടുത്താലേ വരൂ... ഇല്ലെങ്കിൽ ഇപ്പോയൊന്നും വരൂല

  • Amis cafe

   Amis cafe

   2 ਦਿਨ ਪਹਿਲਾਂ

   @J P എന്താ ഇവരൊക്കെ ഇങ്ങനെ അല്ലെ... ഒന്നു മനസിലാക്കികൂടെ 😔

  • J P

   J P

   2 ਦਿਨ ਪਹਿਲਾਂ

   @Amis cafe ഡാ councililng ചെയ്താൽ മാറ്റം ഉണ്ടാവുമെങ്കിൽ അതൊന്നു നോക്കാമായിരുന്നില്ലേ??

 • abhishna abhi

  abhishna abhi

  18 ਦਿਨ ਪਹਿਲਾਂ

  kalynm aalochikkumbozhum und ithinte mattoru version nalla adakkavm othukkavm ulla penn athavimbo bharikkan eluppam aanallo

 • Shibana Chippi

  Shibana Chippi

  19 ਦਿਨ ਪਹਿਲਾਂ

  ഇങ്ങനെ കുറെ എണ്ണം ഉണ്ട്‌

 • Zhisuka Vincent

  Zhisuka Vincent

  19 ਦਿਨ ਪਹਿਲਾਂ

  The Great Indian Kitchen (2021) f'u"l'l M'o'V'i"E
  𝐖𝐚𝐭𝐜𝐡 𝐇𝐞𝐫𝐞 ➽ https://is.gd/b30yKq  Stream Now ➣ https://is.gd/b30yKq
  download : https://is.gd/b30yKq
  -All Subtitle Available

  !💖🖤❤️今後は気をライブ配信の再編ありがとうです!この日のライブ配信は、かならりやばかったですね!1万人を超える人が見ていたもん(笑)やっぱり人参最高!まさかのカメラ切り忘れでやら1かしたのもドキドキでした,.
  💖🖤在整個人類歷史上,強者,富人和具有狡猾特質的人捕食部落,氏族,城鎮,城市和鄉村中的弱者,無`'守和貧窮成員。然而,人類的生存意願迫使那些被拒絕,被剝奪或摧毀的基本需求的人們找到了一種生活方式,並繼續將其DNA融入不斷發展的人類社會。.
  說到食物,不要以為那些被拒絕的人只吃垃圾。相反,他們學會了在被忽視的肉類和蔬菜中尋找營養。他們學會了清潔,切塊,調味和慢燉慢燉的野菜和肉類,在食品:"""""`
  todos los subtítulos
  Tessa se encuentra luchando con su complicada relación con Hardin; se enfrenta a un dilema que podría cambiar sus vidas para siempre.
  Título después de que chocamos
  Elenco Josephine Langford, Hero Fiennes Tiffin, Shane Paul McGhie y más ...
  Países Estados Unidos de Américaswerd

 • Ammu

  Ammu

  19 ਦਿਨ ਪਹਿਲਾਂ

  ഒന്നുകൂടി കാണാൻ ഇഷ്ടമില്ലാത്തൊരു സീൻ....😖😤അത്രയ്ക്കും ഈർഷ്യ തോന്നുന്നു സുരാജ് അവതരിപ്പിച്ച കഥാപാത്രത്തോട്.....🤧😬

  • Sabith P

   Sabith P

   4 ਦਿਨ ਪਹਿਲਾਂ

   അതാണ് അദ്ദേഹത്തിന്റെ വിജയം 👌 acting

  • Sayooj Suresh

   Sayooj Suresh

   11 ਦਿਨ ਪਹਿਲਾਂ

   അതാണ്‌ അഭിനയം 💯

  • Jasitha Shamnaj

   Jasitha Shamnaj

   15 ਦਿਨ ਪਹਿਲਾਂ

   Same to me

 • Nafzila Shihab

  Nafzila Shihab

  19 ਦਿਨ ਪਹਿਲਾਂ

  Mikka veedukalilum ithu thanne avastha, panikk kodunna bangalikale poleya chila veedukalil,joli vare resign cheyyichu...

 • The Homosapien

  The Homosapien

  19 ਦਿਨ ਪਹਿਲਾਂ

  രണ്ടുപേരുടെയും അഭിനയം വേറെ ലെവൽ 👍👍👍
  ഇത്ര natural ആയി സുരാജ് അഭിനയിച്ച സിനിമകൾ അപൂർവമാണ്.

 • Pramod v c Pramod v c

  Pramod v c Pramod v c

  19 ਦਿਨ ਪਹਿਲਾਂ

  ഏത് ഭാഷയിലാകട്ടെ സിനിമയിൽ ഇന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ഒരു സമ്പ്രദായമാണ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എന്തെങ്കിലും ഒരു വാക് തർക്കം ഉണ്ടായാൽ ഭക്ഷണം കഴിക്കുന്നത് നിർത്തി എണീറ്റു പോകുന്നത്. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയുണ്ടാകുമോ?

  • Pramod v c Pramod v c

   Pramod v c Pramod v c

   17 ਦਿਨ ਪਹਿਲਾਂ

   @Shafeetha Nishin അയ്യോ... 😔😔

  • Shafeetha Nishin

   Shafeetha Nishin

   17 ਦਿਨ ਪਹਿਲਾਂ

   ഉണ്ട് എന്റെ ഭർത്താവ് അങ്ങനെ ആണ്

 • Saneesh PV

  Saneesh PV

  19 ਦਿਨ ਪਹਿਲਾਂ

  Lady actor not okay very bad acting

 • Suhail Suhu

  Suhail Suhu

  19 ਦਿਨ ਪਹਿਲਾਂ

  Ingane ullore okke thalli kollanam

 • Achu Siyad

  Achu Siyad

  19 ਦਿਨ ਪਹਿਲਾਂ

  ഫുൾ മൂവി എങ്ങനെ കാണും

  • Lonely Dav

   Lonely Dav

   14 ਦਿਨ ਪਹਿਲਾਂ

   Cash koduthu....

 • Jins Joseph

  Jins Joseph

  19 ਦਿਨ ਪਹਿਲਾਂ

  നിമിഷ സോറി പറഞ്ഞതിന് ശേഷം സുരാജിന്റെ മുഖത്തെ ഭാവമാറ്റം👌

 • shabshadu

  shabshadu

  19 ਦਿਨ ਪਹਿਲਾਂ

  ഞാൻ ആയിരുന്നേൽ mind ചെയ്യാതെ കേറി കിടന്നു ഉറങ്ങേയേനെ. പിന്നേ സോറി......

  • Aira Eshaal

   Aira Eshaal

   8 ਦਿਨ ਪਹਿਲਾਂ

   @Free bird sathyam

  • Hafsal Mannoo parambil

   Hafsal Mannoo parambil

   16 ਦਿਨ ਪਹਿਲਾਂ

   ശരിയാ. സോറി എന്നവാക്ക് സ്ത്രീകൾക്ക് മാത്രം പറയാൻ ഉള്ളത് അല്ലല്ലോ. വിട്ടുവീഴ്ചയാണ് കുടുംബജീവിതത്തിൽ വേണ്ടത്

  • Sam Samad

   Sam Samad

   16 ਦਿਨ ਪਹਿਲਾਂ

   തീർച്ചയായുംപുരുഷനും കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യാം മസിലും പിടിച്ച് സൗണ്ട് കനപ്പിച്ച് സംസാരിക്കേണ്ട ആവശ്യമില്ല

  • Free bird

   Free bird

   17 ਦਿਨ ਪਹਿਲਾਂ

   @Annu sharin ഞാൻ നിങ്ങളോട് 100% യോജിക്കുന്നു.. തെറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന സ്ത്രീയുടേത് ആണെന്ന് പറയരുത്.. സമൂഹം അവളെ കൊണ്ട് അങ്ങിനെ ചെയ്യുയ്ക്കുന്നതാണ്. Give respect take respect, equality ഇവയൊക്കെ നമ്മുടെ ആദർശങ്ങൾ ആണെങ്കിലും കയറി ചെന്ന വീട്ടിൽ നമ്മൾ ഒറ്റയടിക്ക് അതൊക്കെ നടത്താൻ കഴിയില്ല.. അവിടെ ഉള്ള ആളുകളുടെ മനോഗതി കൂടി നോക്കി ബുദ്ധിപൂർവ്വം step by step ആയി ചെയ്യണം.. മാറണം.. മാറ്റി എടുക്കണം... എടുത്ത് ചാട്ടം കൊണ്ട് ഇവിടെ ഒന്നും മാറാൻ പോവുന്നില്ല.. നമ്മുടെ ആണ്മക്കളെ കൊണ്ട് നമുക്ക് സchanges കൊണ്ട് വരാൻ സാധിക്കും.. Equal to our boy and girl on home duties.അങ്ങിനെ അടുത്ത തലമുറ എങ്കിലും രക്ഷപെടട്ടെ.ആണ് കിച്ചണിൽ കയറിയാൽ മോശം എന്ന ചിന്താഗതി സമൂഹത്തിൽ നിന്നും മാറ്റി എടുത്താലേ ഇതിനൊക്കെ അവസാനം കാണു.. ആരു പെണ്ണിനെ അടുക്കളക്ക് കാവലാക്കി 😊😊😊it must to change by all women.through their children

  • Annu sharin

   Annu sharin

   17 ਦਿਨ ਪਹਿਲਾਂ

   @Free bird neethikeed ennonnum Alla...give respect and take respect,Oru girl cookkeyyanum veed joli edkaanum pattola enn prnj ozhinj nikkunna reethiyoolam poonna feminist chindhaakadhiyood njn yoojikkunnilla....bt pennungal maathre angne cheyyaaavuu ennad sheriyaano...Oru kai sahaym aarkm cheyyam,atleast kazhicha plate kazhki vekkal okke... Ee movie yil aanungal food kazhicha sheeshame sthreekal kazhikkavu..periods tyml sthreeye toucheyyan polum paadilla ennokke pryunnund...ithellam cent percent worst thoughts alle...athinood yojikkan pattilla..and nimisha aa restaurant scenel Oru joke pole aahn kaarym avatharippiche..,ath polm accpt cheyyan pattnilla nkil ethra mathrm hurting aahn Oru sthreekk...!!

 • Vinu Vinu

  Vinu Vinu

  19 ਦਿਨ ਪਹਿਲਾਂ

  ഈ സിനിമ കണ്ടപ്പോൾ ശരിക്കും സുരാജിനെ ദേഷ്യം വന്നു

 • M R fun dubb

  M R fun dubb

  19 ਦਿਨ ਪਹਿਲਾਂ

  ഇതു പോലെ ഉള്ള ജീവിതം വൻ തോൽവി ആണ്
  ഇതു പോലെ ഉള്ള ആണുങ്ങളെ വളർത്തി എടുക്കുന്നതും പെൺകുട്ടിക്കളുടെ സ്വാതന്ത്ര്യത്തെ നഷ്ടപെടുന്നതും നമ്മൾ സ്ത്രീ തന്നെ ഓർക്കുമ്പോ 😡

 • Ashi Abu

  Ashi Abu

  19 ਦਿਨ ਪਹਿਲਾਂ

  Ente veettil njan bharyayane, makkalkk ammayaane veettile sambhalamillatha jolikkari, pinne makkalk sughamillenkil home nurse, chilapodikkayyulla doctor, thooppukari alakkalu thookkalu veedu vrithiyakkale makkale padippikkunna teacher, nalla nadappine preyatnikkunna samooha sevaga achadakkam padippikkunna police vazhakkundakkunna makkalkidayil theerppu kalppikkunna jedji, bharthavinte ella aavasyangalkku., nettottamodunna oru bharya . Swontham kalil nilkkanulla oru varumanamillatha ella strikaludeyum avastha ithu thanneyaane. Ghoraghoramayi ithu pazhayakalamalla ennu parayane pattathollu oru mattavum sambhavichittilla palarum bharthakkanmare sugippikkan pokki parayum athreyullu oru penninteyum manasu padacha thamboorane vare pidikittilla pinna manushyane kadalile vellamvare alakkam pakshe pennu athoru onnonnara sambhavamane ellavarkkum god bless you❤❤🙏🙏🙏

 • Iron hand

  Iron hand

  19 ਦਿਨ ਪਹਿਲਾਂ

  ഞാനൊക്കെ കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്. എന്റെ വീട്ടിൽ ഞാനൊക്കെ ഫുഡ്‌ കഴിക്കുന്നത് കണ്ടാൽ 😆😆. ബട്ട്‌ restaurant ൽ നുമ്മ പെർഫെക്റ്റ് ആണ്.
  I think only hookups work for me 🤕.
  അല്ലെങ്കിൽ കല്യാണം കഴിച്ചിട്ട് രണ്ട് yr കഴിഞ്ഞു ഡിവോഴ്സ് ചെയ്യേണ്ടി വരും.

 • Anu Annu

  Anu Annu

  19 ਦਿਨ ਪਹਿਲਾਂ

  Snehathode ayale mattiyedukkan sramichude

 • sabah thangal

  sabah thangal

  19 ਦਿਨ ਪਹਿਲਾਂ

  Idhendha Shammi part two anoo😂😂

 • Lancelot's Guenevere

  Lancelot's Guenevere

  19 ਦਿਨ ਪਹਿਲਾਂ

  Mannerskari ennulla aa vili 😡😡😡😡😡😡😡😡😡😡😡😡😡😡🖓🖓🖓🖓🖓

 • Joseph Jacob

  Joseph Jacob

  19 ਦਿਨ ਪਹਿਲਾਂ

  One of the best movie!

 • Krishna കൃഷ്ണ

  Krishna കൃഷ്ണ

  19 ਦਿਨ ਪਹਿਲਾਂ

  ദയവു ചെയ്തു ഇനി പ്രസവിക്കാൻ പോവുന്ന അമ്മമാരും കുഞ്ഞു കുട്ടികൾ ഉള്ളവരും ഒന്ന് ശ്രദ്ധിക്കുക plzz... നിങ്ങൾ നിങ്ങളുടെ മക്കളെ പറഞ്ഞു പഠിപ്പിക്കുക സ്ത്രീയും പുരുഷനും തുല്യർ ആണെന്ന് ... സ്ത്രീകൾക്ക് ഇത് പുരുഷന് ഇത് എന്നൊന്നുമില്ല .. 2ആളും സഹകരിച്ചു എല്ലാ ജോലികൾ aayalum എന്തായാലും ചെയ്തു തീർക്കുക ... ആൺ മക്കൾ പെൺ മക്കൾ എന്ന വേർ തിരിവ് ഇല്ലാതെ അവരെ പണി എടുപ്പിക്കുക ഇങ്ങനെയൊക്കെ വളർന്നു വരുന്ന കുട്ടികളെ പഠിപ്പിച്ചാൽ നാളെ avar നല്ല കുട്ടികളായി വളർന്നു കൊള്ളും

  • wRitHu

   wRitHu

   4 ਦਿਨ ਪਹਿਲਾਂ

   Satym..allenkil kanjavum kattikuthumayi kure ennegal undakumayirunillallo..penpillerde dressilm nalla vazhchayilm kanikunna care ( nattukardem veetukardem + kure auntymardem) il kurechenkilm Veetile anmakalude karyathilude kanichal samuuham rakshapedm..

  • Aami Jayaprabha

   Aami Jayaprabha

   10 ਦਿਨ ਪਹਿਲਾਂ

   @Achu✨ 👍👍👌

  • Achu✨

   Achu✨

   16 ਦਿਨ ਪਹਿਲਾਂ

   @Aami Jayaprabha good aunty/chechi

  • Krishna കൃഷ്ണ

   Krishna കൃഷ്ണ

   18 ਦਿਨ ਪਹਿਲਾਂ

   @Aami Jayaprabha 🤗🤗🤗

  • Aami Jayaprabha

   Aami Jayaprabha

   18 ਦਿਨ ਪਹਿਲਾਂ

   ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു 👌👌👍👍

 • no one can

  no one can

  19 ਦਿਨ ਪਹਿਲਾਂ

  ഞാനെവിടെയോ വായിച്ചു ഈ സിനിമ ഹിന്ദു കുടുംബത്തെ ഉദ്ദേശിച്ചതാന്ന്..സത്യത്തിൽ അങ്ങനല്ല, ഇത് ഒരു ഇന്ത്യൻ വീടിനെ ഉദ്ദേശിച്ചുള്ളതാണ്... ദൈവകൃപയാൽ കെട്ടിയോൻ നല്ലവനായി

 • Jaya Varma

  Jaya Varma

  20 ਦਿਨ ਪਹਿਲਾਂ

  Njan ഈ സിനിമ കുറച്ചു കണ്ടിട്ട് നിർത്തി..ഇതേ polathey alavalaathikaley kettyalathey സ്ഥിതി ആലോചിക്കാൻ വയ്യ..🙄🙄

 • SANDRA PRADEEP

  SANDRA PRADEEP

  20 ਦਿਨ ਪਹਿਲਾਂ

  Videon soundllallooo

  • DavId

   DavId

   5 ਦਿਨ ਪਹਿਲਾਂ

   Venooo

 • Sameena junaid

  Sameena junaid

  20 ਦਿਨ ਪਹਿਲਾਂ

  ഇയ്യാൾ സ്വാർത്ഥത മാത്രം ഉള്ള ആൾ anu

 • Muhammed Shafi valiyaakkathodi

  Muhammed Shafi valiyaakkathodi

  20 ਦਿਨ ਪਹਿਲਾਂ

  Enik ind ith pole ulla lover 😔😔😔😔 avan enne vedhanippichitte ollu 🥺

  • 89 Sisira Suresh

   89 Sisira Suresh

   5 ਦਿਨ ਪਹਿਲਾਂ

   @Sumithra Sumi 😀❤️

  • Sumithra Sumi

   Sumithra Sumi

   5 ਦਿਨ ਪਹਿਲਾਂ

   @89 Sisira Sureshഡാ ആ കുട്ടി അവനാണ് ലോകം എന്ന് വിചാരിച്ചു കാണും അതാ. എന്തായാലും ആ കുട്ടിയെ പറഞ്ഞു മനസിലാക്കിയല്ലോ..👍👍👍👍

  • Sumithra Sumi

   Sumithra Sumi

   5 ਦਿਨ ਪਹਿਲਾਂ

   @Muhammed Shafi valiyaakkathodi മോളെ നിനക്ക് നല്ല ഭാവിയുണ്ട്. ഈ വയസ്സില് അതൊക്കെ തോന്നാം. കൊറേ കഴിയുമ്പോ മോൾക്ക്‌ തന്നെ തോന്നും ഇതൊന്നും ഒന്നുമല്ലായിരുന്നെന്ന്. അതുകൊണ്ട് ഇപ്പോൾ നന്നായി പഠിക്കു 😊

  • 89 Sisira Suresh

   89 Sisira Suresh

   5 ਦਿਨ ਪਹਿਲਾਂ

   @Muhammed Shafi valiyaakkathodi ok good girl. Kurach koode kainjal molk Nalla orale kittum. Wait cheyy. All the best 😀❤️

  • Muhammed Shafi valiyaakkathodi

   Muhammed Shafi valiyaakkathodi

   5 ਦਿਨ ਪਹਿਲਾਂ

   @89 Sisira Suresh continue cheyunnilla chechi koree ishttayirunnu avane Aa veshmathil paranjatha chechi

 • bla bla

  bla bla

  20 ਦਿਨ ਪਹਿਲਾਂ

  anghna ollavan maare oke pedich sahich jeeviknd karayonnulaa inghot onn paranja thirich path parayanm.

 • Daily Life

  Daily Life

  20 ਦਿਨ ਪਹਿਲਾਂ

  Entummooo ethenthoru naturality

 • Athira A

  Athira A

  20 ਦਿਨ ਪਹਿਲਾਂ

  Inganathe swabhavam ullavarude koode jeevikyunnathilum nallath vallathum padich pattunna jolim cheyth ottakk jeevikyunnatha. Thudakkathile evanmare okke upekshich ponam illenki orikyalum vittu povan pattatha tarathilulla baadyatha nammalil varum.pinne maranamvare sahikyendi varum. Ithupolulla anubavam nammude chuttilum kaanaam athaanu nammude ettavum valiya lesson athinte repeatation orikyalum nammal aayikooda. Jaaagrathai 🔥